അശരണർക്ക് കൈത്താങ്ങൽ ആകാൻ വൈ പി ഇ ട്രിവാൻഡ്രം സോൺ

തിരുവനന്തപുരം: YPE ട്രിവാൻഡ്രം സോണിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് RCC മെഡിക്കൽ കോളേജ് SAT ഹോസ്പിറ്റലുകളുടെ മുൻപിൽ ഭക്ഷണ കിറ്റുകൾ സെപ്റ്റംബർ 16 ന് വിതരണം ചെയ്യുന്നു.പ്രസ്തുത “കൈത്താങ്ങ് ” പ്രോഗ്രാം സോണൽ ഡയറക്ടർ പാസ്റ്റർ T M മാമച്ചൻ പ്രാർത്ഥിച്ചു ഉത്ഘാടനം ചെയ്യും. YPE ട്രിവാൻഡ്രം സോൺ ചാരിറ്റി ഡിപ്പാർട്മെന്റും എക്സിക്യൂട്ടീവ് കമ്മറ്റിയും ചേർന്നാണ് ഈ പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്.കമ്മറ്റി അംഗങ്ങൾ വീടുകളിൽ നിന്ന് സംയുക്തമായി സമാഹരിച്ച ഭക്ഷണ കിറ്റുകൾ ആണ് വിതരണം ചെയ്യുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.