അനീന ജെയിംസ് (26) മുംബൈയിൽ നിര്യാതയായി

പത്തനംതിട്ട: സന്തോഷ് മുക്ക് തൈക്കൂട്ടത്തിൽ മണ്ണിൽ ജെയിംസ് മാത്യുവിന്റെയും ലിസി ജെയിംസിൻ്റെയും (മുകളും പ്ലാവിള,പന്നിവിഴ)മകൾ അനീന ജെയിംസ് (26) മുംബൈയിൽ നിര്യാതയായി. ഭൗതികശരീരം 30/8/2023 ബുധൻ രാവിലെ 9 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷ ആരംഭിച്ച് 4 മണിക്ക് പുത്തൻപീടിക വടക്ക്, സെൻ്റ് മേരിസ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കാരം നടത്തുന്നതുമായിരിക്കും. സഹോദരി: നാൻസി സഹോദരൻ: ജോയൽ. ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.