വെണ്മണി: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ചെങ്ങന്നൂർ സെക്ഷനിലെ വെണ്മണി സഭാ ശുശ്രൂഷകൻ പാസ്റ്റർ ഫിലിപ്പ് ജോൺ ഇന്ന് (ഓഗസ്റ്റ് 28) രാവിലെ സ്ട്രോക്ക് ഉണ്ടായതിനെ തുടർന്ന് ഇപ്പോൾ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ അഡ്മിറ്റായിരിക്കുന്നു. വിഷമകരമായ സാഹചര്യത്തിൽ കൂടെയാണ് കടന്നുപോകുന്നത്.
പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ പ്രിയ ദൈവമക്കളും വിശേഷാൽ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.


- Advertisement -
Comments are closed.