എടത്വ യു.പി.വൈ.എമ്മിന് പുതിയ ഭാരവാഹികൾ
എടത്വ: എടത്വ- തലവടി പ്രദേശങ്ങളിലെ പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തക്കോസ് യൂത്ത് മൂവ്മെന്റിന്റെ 2023-2024 ലെ ഭാരവാഹികളെ വെള്ളക്കിണർ ഐപിസി ചർച്ചിൽ പാസ്റ്റർ സാലു വർഗീസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ജനറൽ ബോഡി മീറ്റിംഗിൽ വച്ച് തിരഞ്ഞെടുത്തു.
ഡയറക്ടറായി ബിനോ മാത്യു, അസോസിയേറ്റ് ഡയറക്ടേഴ്സായി പാസ്റ്റർ റോഷി ദേവസ്യ, ഇവാ. ഷൈജു എസ്, സെക്രട്ടറിയായി ലിജോ പി. ജോസഫ്, ജോയിന്റ് സെക്രട്ടറി – ഡെയ്സൺ എസ്സ്. ഡെന്നി, ട്രഷറാർ – ജയ്മോൻ തോമസ്, പ്രെയർ കോഡിനേറ്റർ – ജോമോൻ എസ്സ്., കമ്മറ്റി അംഗങ്ങളായി ജിൻസൺ ഫിലിപ്പോസ്, റോബി ചെറിയാൻ, സാം പി. അശോക് എന്നിവരും, സീനിയർ എക്സിക്യൂട്ടീവ് മെമ്പേഴ്സായി പാസ്റ്റർ സാലു വർഗീസ്, ബിനോയി പി. അലക്സ്, പാസ്റ്റർ ബിബു ജേക്കബ്, ഇവാ. ഡെന്നി സാമുവേൽ, സന്തോഷ് ലൂതർ എന്നിവരെയും തിരഞ്ഞെടുത്തു.



- Advertisement -


Comments are closed.