വൽസൻ ബെഞ്ചമിന്റെ (83) സംസ്കാരം നാളെ

KE NEWS DESK

നവി മുംബൈ: ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ മുൻ സീനിയർ മാനേജർ തിരുവല്ല മണലിൽ വീട്ടിൽ
കുളത്തിൻറെ പടിറ്റേതിൽ വൽസൻ
ബെഞ്ചമിൻ (85) നവി മുംബൈയിലെ
വസതിയിൽ നിര്യാതനായി. സംസ്കാരം ആഗസ്റ്റ് 3 വ്യാഴം രാവിലെ 9 ന് വാഷി അമിത് സാഗർ സൊസൈറ്റിയിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നെറൂൽ ക്രിസ്ത്യൻ സെമിത്തേരിയിൽ. റ്റി പി എം മുംബൈ സെന്റർ കോപ്പർ ഖർ സഭാംഗവും മുംബൈ സെന്റർ സണ്ടേസ്കൂൾ സെക്രട്ടറിയുമാണ്. റ്റി.പി.എം ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യുവിന്റെ പിതൃസഹോദരി പുത്രനാണ് പരേതൻ.
ഭാര്യ: പൈനുമൂട്ടിൽ പീടികയിൽ മറിയാമ്മ ബെഞ്ചമിൻ. മക്കൾ: മറിയം ബെഞ്ചമിൻ ഫിന്നി, ആനി ബെഞ്ചമിൻ. മരുമക്കൾ: ഫിന്നി. പി . ചാക്കോ പാറ്റൂർ (കൊട്ടാരക്കര)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.