ദോഹ ഐ പി സി ഒരുക്കുന്ന ഹോംലാൻഡ് ഫെലോഷിപ്പ് ജൂലൈ 28ന്

KE NEWS DESK

ഖത്തർ: മാതൃരാജ്യത്ത് കൂട്ടായ്മയുടെ മാധുര്യം പങ്കുവയ്ക്കുവാനായി ദോഹ ഐ പി സി ഒരുക്കുന്ന ഹോംലാൻഡ് ഫെലോഷിപ്പ്, ദൈവഹിതമായാൽ 2023 ജൂലൈ മാസം ഇരുപത്തിയെട്ടാം തീയതി രാവിലെ 10 മണി മുതൽ 3 മണി വരെ കൊല്ലകടവ്, ചെങ്ങന്നൂരിൽ വെച്ച് നടത്തപ്പെടുന്നു.

ഈ സ്നേഹ സംഗമത്തിൽ സഭയിലെ എല്ലാ പൂർവ്വകാല ശുശ്രൂഷകന്മാരും, അംഗങ്ങളും, ഇപ്പോഴത്തെ അംഗങ്ങളും കുടുംബമായി സംബന്ധിക്കുവാൻ പ്രസ്തുത സമ്മേളനത്തിൽ പങ്കെടുക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.