ഐ സി പി എഫ് വാർഷിക ക്യാമ്പ് ഓഗസ്റ്റ് 27മുതൽ

KE NEWS DESK

പത്തനാപുരം: ഐ സി പി എഫ് കൊല്ലം ജില്ലയുടെ 19-ാം വാർഷിക ക്യാമ്പ് ആഗസ്റ്റ് 27 മുതൽ 30 വരെ പത്തനാപുരത്തുള്ള സെന്റ് സേവിയേർസ് വിദ്യാനികേതനിൽ വച്ച് നടക്കും .”Winners of the World “എന്നതാണ് ഈ വർഷത്തെ ക്യാമ്പ് തീം. ഡോ. ജയിംസ് ജോർജജ്, ഡോ. സി റ്റി ലൂയിസ്കുട്ടി, നെൽസൺ മാത്യു, ബ്രദർ. ഉമ്മൻ പി ക്ലെമന്റ്സൺ, ബ്രദർ. അജി മാർക്കോസ്, പാസ്റ്റർ. ബേബി ജോൺസൺ. എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നല്കും.ICPF Kollam Band ഗാനശുശ്രൂഷ നിർവഹിക്കും . ഈ ക്യാമ്പിലേക്ക് എല്ലാ വിദ്യാർത്ഥികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

വിദ്യാർത്ഥികളുടെ ആത്മീകവും ധാർമ്മികവുമായ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്ന യുവജന സംഘടനയാണ് ഐ സി പി എഫ്. യുവതലമുറയുടെ അധാർമ്മികവും മനുഷ്യത്വരഹിതവുമായ സ്വഭാവത്തിൽ നിന്നും അവരെ കൈപിടിച്ചുയർത്തുവാൻ സ്കൂളുകൾ, കോളേജുകൾ കേന്ദ്രീകൃതമാക്കി ഐ സി പി എഫ് പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.