ആഷ്ലി അനിൽ (9) നിത്യതയിൽ ചേർക്കപ്പെട്ടു

പത്തനംതിട്ട: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്, പത്തനംതിട്ട സെന്റർ പാസ്റ്ററായ പാസ്റ്റർ അലക്സ് മോൻ റ്റിയുടെ കൊച്ചുമകൾ (ആൻസിയുടെ മകൾ) ആഷ്ലി അനിൽ (9) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് 12ന് കൈതക്കോട് ഐ.പി.സി സഭയുടെ ചുമതലയിൽ നടക്കും. ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കണമേ!

News Middle Advt Banner

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading