പാസ്റ്റർ സാം റ്റി മുഖത്തലയുടെ മാതാവ് ഏലിയാമ്മ തര്യൻ (77) അക്കരെ നാട്ടിൽ: സംസ്കാരം 11ന്

കുണ്ടറ: ശാരോൻ റൈറ്റേഴ്സ് ഫോറം ചെയർമാനും സുവിശേഷ പ്രഭാഷകനുമായ പാസ്റ്റർ സാം റ്റി മുഖത്തലയുടെ മാതാവ് ഏലിയാമ്മ തര്യൻ (77) കർത്താവിൽ നിദ്ര പ്രാപിച്ചു. കുണ്ടറ തെങ്ങുവിളയിൽ തര്യൻ ആണ് ഭർത്താവ്. സുവിശേഷ പ്രഭാഷകൻ പാസ്റ്റർ ഐസക്ക് തര്യൻ (Run Fellowship Church Bangalore), പാസ്റ്റർ സന്തോഷ് തര്യൻ (Sharon Fellowship Church, ആൽബനി, USA), സൂസൻ റ്റി സണ്ണി, ഗ്രേസൺ സാജൻ എന്നിവരാണ് മറ്റ് മക്കൾ. മരുമക്കൾ: പാസ്റ്റർ സണ്ണി എബ്രഹാം (ഐപിസി ആയൂർ സെന്റർ ശുശ്രുഷകൻ), സാജൻ ജോൺ (മുംബൈ), ലിസ്സി സാം (മുഖത്തല), ജിനു ഐസക് (ബാംഗ്ലൂർ), മിനി സന്തോഷ് തര്യൻ (ആൽബനി). സംസ്ക്കാരം ജൂലൈ 11 ചൊവ്വ രാവിലെ 8 മണിക്ക് മുഖത്തല ഭവനത്തിൽ ആരംഭിച്ച് 12 ന് കുണ്ടറ ശാരോൻ സെമിത്തേരിയിൽ..

News Middle Advt Banner

ആഗോള ക്രൈസ്തവ എഴുത്തുപുര കുടുംബത്തിന്റെ ദു:ഖവും പ്രത്യാശയും പ്രിയപ്പെട്ടവരേ അറിയിച്ചുകൊള്ളുന്നു.

സംസ്കാര ശുശ്രൂഷകളുടെ തത്സമയം സംപ്രേക്ഷണം ക്രൈസ്തവ എഴുത്തുപുര യൂട്യൂബ് ചാനലിൽ ഉണ്ടായിരിക്കുന്നതാണ്. അതിന്റെ ലിങ്ക് ചുവടെ:

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading