പാസ്റ്റർ എൻ. എസ് ജേക്കബ് (62) അക്കരെ നാട്ടിൽ

വടക്കുംചേരി/ പനം കുറ്റി:
കല്ലറയ്ക്കൽ പാ. എൻ. എസ് ജേക്കബ് കർത്താവിൽ നിദ്ര പ്രാപിച്ചു. 26 വർഷമായി ഐ.പി.സി വടക്കഞ്ചേരി സെന്ററിൽ കർതൃവേലയിൽ ആയിരുന്നു. സംസ്കാര ശുശ്രൂഷ നാളെ വ്യാഴാഴ്ച നടത്തപ്പെടും. രാവിലെ 9 മണിക്ക് വടക്കേക്കെട്ടിൽ ഐ.പി.സി ഫിലദൽഫിയ ഹോളിൽ കൊണ്ടുവന്ന് ശുശ്രൂഷ തുടങ്ങി ഉച്ചയ്ക് 1 മണിക്ക് വാൽകുളമ്പ് സെമിത്തേരിയിൽ. ഭാര്യ ഡെയ്സി. മക്കൾ സോഫി, സുബി. മരുമക്കൾ ബേബി, ഡോളി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.