ഐ.പി.സി ഹൂസ്റ്റൺ ഫെലോഷിപ്പിന്റെ സമ്മേളനം ജൂൺ 10 ശനിയാഴ്ച

ഹൂസ്റ്റൺ: ഐ.പി.സി ഹൂസ്റ്റൺ ഫെലോഷിപ്പിന്റെ ഏക​​ദിന സമ്മേളനം ജൂൺ 10 ശനിയാഴ്ച ക്രിസ്ത്യൻ അസംബ്ലി ഓഫ് ഹൂസ്റ്റണിൽ വച്ചു വൈകിട്ട് 6:30 ആരംഭിക്കും. പാസ്റ്റർ കെ. ജെ. തോമസ് കുമളി മുഖ്യ പ്രഭാഷകനായിരിക്കും.

ഹൂസ്റ്റൺ ഫെലോഷിപ്പിനു ‍ഡോ. വിൽസൺ വർക്കി, പാസ്റ്റർ സാം അലക്സ്, പാസ്റ്റർ തോമസ് ജോസഫ്, ജോൺ മാത്യു പുനലൂർ എന്നിവർ നേതൃത്വം നൽകി വരുന്നു. മീറ്റിം​​ഗുകളുടെ തൽസമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.

ചർച്ചിന്റെ വിലാസം 11120 സൗത്ത്-പോസ്റ്റ് ഓക്ക് റോ‍ഡ്, ഹൂസ്റ്റൺ, ടെക്സസ്സ് 77035.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.