വൽസമ്മ ഡേവിഡ് (60) അക്കരെ നാട്ടിൽ


തോന്ന്യാമല: വഞ്ചികപൊയ്ക മരോട്ട് മൂട്ടിൽ പരേതരായ ഗീവർഗീസ് ഡേവിഡിന്റെയും ചിന്നമ്മ ഡേവിഡിന്റെയും മകൾ വൽസമ്മ ഡേവിഡ് (60) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം നാളെ ജൂൺ 5 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഐ പി സി കുമ്പനാട് സെമിത്തേരിയിൽ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.