റ്റി.പി.എം പൂച്ചകുന്ന്: സുവിശേഷ പ്രസംഗം ഇന്നും നാളെയും

തിരുവനന്തപുരം: ദി പെന്തെക്കൊസ്ത് മിഷൻ പൂച്ചകുന്ന് സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം ഇന്നും നാളെയും (ജൂൺ 4, 5) തീയതികളിൽ വൈകിട്ട് 5:45 ന് ക്യാരറ്റ് ജംഗ്ഷനിലെ ആർ കെ വി ഓഡിറ്റോറിയത്തിൽ നടക്കും. നാളെ രാവിലെ 9.30 ന് ഉപവാസ പ്രാർത്ഥനയും ഉണ്ടായിരിക്കും.

സഭയുടെ സീനിയർ ശുശ്രൂഷകർ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.