പാസ്റ്റർ ബൈജു എസ്. പനയ്ക്കോടിന്റെ പിതാവ് അക്കരെ നാട്ടിൽ

കാട്ടാക്കട: പാസ്റ്റർ ബൈജു എസ്. പനയ്ക്കോടിന്റെ പിതാവ് പനയ്ക്കോട് അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗം ബൈജു ഭവനിൽ എ. ശശിധരൻ നാടാർ (67) നിര്യാതനായി.

പനയ്ക്കോട് എ. ജി. ചർച്ചിലെ സണ്ടേസ്കൂൾ അധ്യാപകൻ, സെക്രട്ടറി, സഭാ സെക്രട്ടറി, ഖജാൻജി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഭവനത്തിൽ വിശ്രമത്തിലായിരുന്നു.

ഭാര്യ: വിമല ഒ. മക്കൾ: ബൈജു എസ്. പനയ്ക്കോട്, ശാന്തി വി. മരുമക്കൾ: ആൻസി പി. ടി, ഷിബു വൈ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.