ഐപ്പ് ഉമ്മൻ (77) അക്കരെ നാട്ടിൽ

പത്തനാപുരം: ഓസ്ട്രേലിയയിലെ കാൻബറയിലുള്ള കാൻബറ പെന്തെക്കോസ്റ്റൽ ചർച്ച് സീനിയർ സഭാ ശുശ്രൂഷകൻ പാസ്റ്റർ ഷിബു വർഗീസിന്റ ഭാര്യ ജിൻസി ഷിബുവിന്റെ പിതാവ് ഐപ്പ് ഉമ്മൻ (77 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭാര്യ: സൂസമ്മ ഐപ്പ്, മകൻ: ജിൻസൺ ഐപ്പ്.

സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച (07.06.23) ശാലേംപുരം ശാലേം ഐ.പി.സി സഭയുടെ കാർമികത്വത്തിൽ നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും, കുടുംബങ്ങളെയും, ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.