ഐപിസി പൂനെ ആദ്യകാല പ്രവർത്തകനായ ഒ ജോൺ (85) അക്കരെ നാട്ടിൽ

KE NEWS DESK

പൂനെ: ഐപിസി പൂനെ ആദ്യകാല പ്രവർത്തകനായ ഒ ജോൺ (85) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. ചെന്നിത്തല സൗത്ത് കടവിൽ മുതലാക്കുന്നുമ്പാട്ടു കുടുംബാംഗമായിരുന്നു. ഡിഫെൻസ് ഉദ്യോഗസ്ഥനായിരിക്കുമ്പോൾത്തന്നെ സുവിശേഷവേലയിൽ സജീവമായിരുന്നു പൂനെ ഐപിസി സഭയുടെ ആദ്യകാല പ്രവർത്തനങ്ങളിലും പൂനെ യുണൈറ്റഡ് പെന്തെക്കോസ്തൽ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. സംസ്കാരം ജൂൺ 3 ശനി രാവിലെ 9 നു ഐപിസി പൂനെ സഭയുടെ നേതൃത്വത്തിൽ നടക്കും. ഭാര്യ: വെൺമണി പുളിക്കൽ വീട്ടിൽ ഏലിയാമ്മ. മക്കൾ : ഫേബ, റീബ, ഫിന്നി. മരുമക്കൾ: സിബി മാത്യു, പാസ്റ്റർ റെന്നി വെസ്‌ലി, ലീന ഫിന്നി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.