ടി. ജോസഫ് (ജോസ് 72) അക്കരെ നാട്ടിൽ

പുനലൂർ: മണിയാർ ദേവികോണത്ത് പുത്തൻവീട്ടിൽ ടി. ജോസഫ് (ജോസ് 72) നിര്യാതനായി. സംസ്കാരം നാളെ 11 മണിക്ക് മണിയാർ എ ജി സഭ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ. പുനലൂർ പേപ്പർമിൽ ജീവനക്കാരനായിരുന്നു പരേതൻ.
ഭാര്യ: മേരിക്കുട്ടി കൊട്ടാരക്കര തൃക്കണമംഗൽ കുന്നുവിള കുടുംബാംഗമാണ്.
മക്കൾ: സാം( റെജി), പ്രകാശ്.

ക്രൈസ്തവ എഴുത്തുപുര ചീഫ് എഡിറ്റർ പാസ്റ്റർ ബ്ലെസ്സൻ ചെറിയനാടിന്റെ പിതൃസഹോദരിയുടെ ഭർത്താവാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.