റ്റി.പി.എം പുനലൂർ സെന്റർ മദർ അന്നമ്മ ഡാനിയൽ (കുഞ്ഞന്നാമ്മ 77) അക്കരെ നാട്ടിൽ

പുനലൂർ: ദി പെന്തെക്കോസ്ത് മിഷൻ പുനലൂർ സെന്റർ മദർ അന്നമ്മ ഡാനിയൽ (കുഞ്ഞന്നാമ്മ 77) മഹത്വത്തിൽ പ്രവേശിച്ചു.
സംസ്കാരം മെയ് 30 ബുധനാഴ്ച രാവിലെ 9 മണിക്ക് റ്റി പി എം പുനലൂർ സെന്റർ ഫെയ്ത്ത് ഹോമിലെ ശുശ്രൂഷയ്‌ക്ക് ശേഷം സഭാ സെമിത്തേരിയിൽ
കഴിഞ്ഞ ആറ് പതിറ്റാണ്ടിലധികം സഭയുടെ ശുശ്രൂഷകയായിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.