പാസ്റ്റർ ഭക്തവൽസലനെകുറിച്ചുള്ള പുസ്തകം പുറത്തിറങ്ങുന്നു

തിരുവല്ല: എക്സൽ പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന പാസ്റ്റർ ഭക്തവൽസലന്റെ ജീവിതാനുഭവങ്ങൾ കോർത്തിണക്കി “സ്വർഗ്ഗീയ നാദമായ് എൻ ജീവിതം” എന്ന പുസ്തകത്തിന്റെ പ്രകാശനം തന്റെ ജന്മനാടായ കുന്നംകുളം പഴഞ്ഞിയിൽ ജൂൺ 28ന് വൈകിട്ടു നടക്കുന്ന അനുസ്മരണയോഗത്തിൽ നടക്കും. മരണത്തിന് മുൻപ് ഭക്തവൽസലൻ പാസ്റ്ററെ സൂമിലുടെ ഇന്റർവ്യൂ നടത്തിയാണ് ജോളി ജോൺ ഗ്രന്ഥരചന നിർവ്വഹിച്ചത്. പാസ്റ്റർ ഷിനു തോമസിന്റെയും പാസ്റ്റർ അലക്സ് പി ജോണിന്റയും ചിരകാല ആഗ്രഹമായിരുന്നു ഈ പുസ്തകം. എക്സൽ പബ്ലിക്കേഷൻ ആണ് പുസ്‌തകം പുറത്തിറക്കുന്നത്. ആവശ്യമുള്ളവർ ബന്ധപ്പെടുക. +91-9656009752, വില 280/-

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.