ബാക് ടു ദി ക്രോസ് നാഷണൽ പ്രയർ ഫെലോഷിപ്പ്: മിഷനറിമാരുടെ സമ്മേളനം മെയ് 25 മുതൽ
ചരൽകുന്ന്: ബാക് ടു ദി ക്രോസ് നാഷണൽ പ്രയർ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ മിഷനറിമാരുടെ സമ്മേളനം മെയ് 25 മുതൽ 28 വരെ ചരൽ കുന്ന് ക്യാമ്പ് സെന്ററിൽ നടക്കും.
28 സംസ്ഥാനങ്ങളിൽ നിന്നും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും സുവിശേഷവേലയ്ക്ക് വേണ്ടി പീഡനം അനുഭവിച്ച, കാരാഗ്രഹത്തിൽ കിടന്ന ഭാരത സുവിശേഷീകരണത്തിന് വേണ്ടി ജീവിതംസമർപ്പിച്ച് നൂറുകണക്കിന് മിഷനറിമാറും കുടുംബങ്ങളും പങ്കെടുക്കും.
-Advertisement-