ഡോ. ഫെലിക്സ് മാത്യു സഖറിയ (36) അമേരിക്കയിൽ നിര്യാതനായി

ജോർജിയ (യു എസ് എ): അറ്റലാന്റ മാർത്തോമ്മ ചർച്ച് സഭാംഗംവും, റാന്നി പുല്ലമ്പള്ളിയിൽ വടക്കേപ്പറമ്പിൽ സഖറിയ മാത്യുവിന്റെയും അന്തരിച്ച നടൻ ക്യാപ്റ്റൻ രാജുവിന്റെ സഹോദരി സുധ സഖറിയയുടെയും മകനുമായ ഡോ. ഫെലിക്സ് മാത്യു സഖറിയാ (36) സ്‌നെൽവിലിൽ നിര്യാതനായി. എമോറി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ജോയിൻ ചെയ്യാനിരിക്കെ ഡോ. ഫെലിക്സ് മാത്യു സഖറിയ പെട്ടന്ന് മരണമടഞ്ഞത്. ഇളയ സഹോദരി കൃപ സാറാ സഖറിയ. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർത്താലും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading