പാസ്റ്റർമാരുടെ സമ്മേളനം നാളെ ഷാർജയിൽ

ഷാർജ: ഷാർജയിലുള്ള പാസ്റ്റർമാരുടെ സമ്മേളനം നാളെ (മെയ് 17ന്) ഷാർജയിൽ നടക്കും. വൈകിട്ട് 7.30 മുതൽ ഷാർജ വാർഷിപ് സെന്റർ ഹാൾ നമ്പർ 2ൽ വച്ച് നടക്കുന്ന യോഗത്തിൽ പെർസിക്യൂഷൻ റിലീഫ് സ്ഥാപകൻ ഇവാ. ഷിബു തോമസ് മുഖ്യ അതിഥിയായി ദൈവവചനത്തിൽ നിന്നും സംസാരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading