ഐ.പി.സി ഡൽഹി സ്റ്റേറ്റ് ഈസ്റ്റ് ഡിസ്ട്രിക്ക് വിമൻസ് ഫെലോഷിപ്പിനു നവ നേതൃത്വം

ഡൽഹി: ഐ.പി.സി ഡൽഹി സ്റ്റേറ്റ് ഈസ്റ്റ് ഡിസ്ട്രിക്കിന്റെ പുത്രിക സംഘടനയായ വിമൻസ് ഫെലോഷിപ്പിനു 2023- 25 വർഷത്തിൽ നയിക്കാൻ ഇനി പുതിയ ഭരണസമതി. ഞാറാഴ്ച്ച ഡിസ്ട്രിക്റ്റ് പ്രസിഡന്റ് പാസ്റ്റർ സാം ജോർജിന്റെ അദ്ധ്യക്ഷതയിൽ ഐ.പി.സി മയൂർ വീഹാർ ഫേസ് 2 ചർച്ചിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭരണസമതിയെ തെരഞ്ഞെടുത്തത്.

പ്രസിഡന്റ് സുനി സാം, വൈസ് പ്രസിഡന്റ് – സാറാമ്മ ബിനോയ്, സെക്രട്ടറി – ജെയ്സി ജേക്കബ് , ജോയിന്റ് സെക്രട്ടറി – ഗ്ലാറ വർക്കി, ട്രഷറർ -ജെസ്സി നൈനാൻ. കൗൺസിൽ അംഗങ്ങളായി നിഷ സന്തോഷ്, സൂസൻ സാംസൺ, അജി വിൽസൺ, സെറാ ജിജോ, സൂസൻ ജോയ്, ജിൻസി തോമസ്, മഞ്ജു സിജു, നിർമല എബ്രഹാം എന്നിവർ തെരെഞ്ഞെടുക്കപ്പെട്ടു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.