അടിയന്തര പ്രാർത്ഥനക്ക്

വയനാട്: തൃശ്ശിലേരി ന്യൂ ഇന്ത്യാ ബൈബിൾ ചർച്ച് അംഗം പാസ്റ്റർ ക്ലീറ്റസ് തോമസ് ഇപ്പോൾ തലശ്ശേരി മലബാർ ക്യാൻസർ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. പെട്ടന്നുണ്ടായ കഠിനമായ വയറ് വേദനയും ഛർദ്ദിയുമാണ് വിദഗ്ദപരിശോദനകളിലേക്ക് നയിച്ചത്. വയനാട് – മാനന്തവാടി മെഡിക്കൽ കോളേജിൽ നിന്ന് തലശേരിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.
മാനന്തവാടി ടൗണിൽ സ്വതന്ത്ര സഭാ ശുശ്രൂഷകനായ ക്ലീറ്റസ് പായിപ്പാട് ന്യൂ ഇന്ത്യാ ബൈബിൾ സെമിനാരി ഗ്രാജുവേറ്റാണ്. മുൻപ് കുറെ വർഷങ്ങൾ ഇന്ത്യാ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിൻ്റെ പ്രവർത്തകനായിരുന്നു.
ഭാര്യ മിനി – Phone: +919446912892 .രണ്ട് മക്കൾ (ഇരുവരും വിദ്യാത്ഥികൾ).

ഉത്തരേന്ത്യയിലെ സുവിശേഷ പ്രവർത്തകർ ഷാജി എബ്രഹാം (PTL India Delhi), അജയൻ എബ്രഹാം ( IET Siliguri) എന്നിവരുടെ സഹോദരീ ഭർത്താവാണ് ക്ലീറ്റസ്.
(Prayer Request by : K J Job Kalpetta Wayanad)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.