ഗ്രേസി നൈനാൻ അക്കരെ നാട്ടിൽ

നിലമ്പൂർ: ചർച്ച ഓഫ് ക്രൈസ്റ്റ് നിലമ്പൂർ സെന്റർ സെക്രട്ടറിയും പാത്തിപ്പാറ കോലേത്ത് വീട്ടിൽ കെ. എസ്. നൈനാന്റെ (റിട്ട : സബ്.ഇൻസ്പെക്ടർ) ഭാര്യയുമായ ഗ്രേസി നൈനാൻ ഇന്നു പകൽ 10 മണിക്ക് താൻ പ്രിയം വെച്ച കർത്തൃ സന്നിധിയിലേക്ക് പ്രവേശിച്ചു. കൂടാരത്തിൽ കുടുംബാംഗമാണ് പരേത. സംസ്കാര ശുശ്രൂഷ ഏപ്രിൽ 4 ചൊവ്വാഴ്ച രാവിലെ 8 മണിക്ക് പാത്തിപ്പാറയിലുള്ള കോലേത്തു ഭവനത്തിൽ ആരംഭിക്കുകയും തുടർന്ന് പുല്ലഞ്ചേരി ചർച്ച ഓഫ് ക്രൈസ്റ്റ് സഭയുടെ സെമിത്തേരിയിൽ 12 മണിക്ക് മൃതദേഹം സംസ്കരിക്കുകയും ചെയ്യും.
മക്കൾ. സന്തോഷ് കെ. നൈനാൻ (സൗദി), ഷൈനി (ബാംഗ്ലൂർ)
പരേതനായ കൊച്ചുമോൻ.

-Advertisement-

You might also like
Comments
Loading...