ചിന്നമ്മ വർഗ്ഗീസ് (86) അക്കരെ നാട്ടിൽ

പന്തളം: ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭ പന്തളം സഭാഗവും പന്തളം ജോസ് ഭവനിൽ പരേതനായ A M വർഗ്ഗിസിന്റെ ഭാര്യയുമായ ചിന്നമ്മ വർഗ്ഗീസ് (86) ഇന്ന് രാവിലെ 6.30 ന് നിത്യതയിൽ പ്രവേശിച്ചു. പരേത പന്തളം ദൈവ സഭയുടെ പഴയ കാല വിശ്വാസികളിൽ ഒരാൾ ആയിരുന്നു.

സംസ്കാര ശുശ്രുഷ , 02/04/2023 ഞായറാഴ്ച സഭാ ആരാധനയ്ക്കു ശേഷം ഉച്ചക്ക് 01 മണിക്ക് ഭവനത്തിൽ ശിശ്രുഷ ആരംഭിച്ചശേഷം 3:00 മണിക്ക് സഭാ സെമിത്തെരിയിൽ വെച്ചു നടത്തപ്പെടുന്നതായിരിക്കും.

മക്കൾ: ജോർജ് വർഗ്ഗീസ്, പരേതയായ മോളി സ്റ്റീഫൻ, രജനി ജോസഫ് ജോർജ്, ബിജുമോൻ വർഗ്ഗീസ് ,
മരുമക്കൾ: ആനി ജോർജ്, സ്റ്റീഫൻ സാമുവേൽ, ജോസഫ് ജോർജ് , സിലു വർഗ്ഗീസ്.

-Advertisement-

You might also like
Comments
Loading...