ഇവാ. നൈനാൻ എബ്രഹാം (കുഞ്ഞ് 65) അക്കരെ നാട്ടിൽ

ഡിബ്ബ / (യു.എ.ഇ): വിനിയാർഡ് പെന്തക്കോസ്തൽ ചർച്ച് ഡിബ്ബ (യു.എ.ഇ) സഭയുടെ ശുശ്രൂഷകൻ ഇവാ. നൈനാൻ എബ്രഹാം (കുഞ്ഞ് 65) മാർച്ച് 29 ന് രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പട്ടു. സംസ്കാര ശുശ്രുഷകൾ ഏപ്രിൽ 1 ന് എറണാകുളത്തു വെച്ച് നടക്കും. നിരണം കുന്നിൽ പറമ്പിൽ കുടുംബാഗമാണ്.
ഭാര്യ: റേച്ചൽ എബ്രഹാം. മക്കൾ: കൃപ, കെവിൻ. മരുമകൻ: രഞ്ജൻ.

-Advertisement-

You might also like
Comments
Loading...