ഒളിമ്പ്യൻ അഞ്ജു ബോബി ജോർജിന്റെ മാതാവ് ഗ്രേസി മർക്കോസ് (68) അന്തരിച്ചു

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി ചീരഞ്ചിറ കൊച്ചുപറമ്പിൽ കെ.റ്റി മർക്കോസിന്റെ ഭാര്യ ഗ്രേസി മർക്കോസ് (68) അന്തരിച്ചു. ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്, അജിത്ത് മർക്കോസ് എന്നിവർ മക്കളാണ്. നാലുന്നാക്കൽ സെന്റ്. ആദായീസ് യാക്കോബായ സുറിയാനി പള്ളിയിൽ സംസ്കാരം നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.