സി ഇ എം യുവമുന്നേറ്റ യാത്ര ഏപ്രിൽ 24 മുതൽ

തിരുവല്ല: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) ജനറൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിലുള്ള 2-മത് യുവ മുന്നേറ്റ യാത്ര ഏപ്രിൽ 24-മെയ്‌ 19 വരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടക്കും.

സാമൂഹിക തിന്മകൾക്കെതിരെയുള്ള ഈ ബോധവൽക്കരണ യാത്ര ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ ജോമോൻ ജോസഫ്, ജനറൽ സെക്രട്ടറി പാസ്റ്റർ സാംസൺ പി തോമസ്, ജനറൽ ട്രഷറർ പാസ്റ്റർ ടോണി തോമസ്, ജനറൽ കോർഡിനേറ്റർ പാസ്റ്റർ ഹാബേൽ പി ജെ തുടങ്ങിയവർ നേതൃത്വം നൽകും.

-Advertisement-

You might also like
Comments
Loading...