റ്റിറ്റി ബിനു (36) ഖത്തറിൽ നിര്യാതയായി

ദോഹ: ഖത്തറിലെ തുർക്കിഷ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായിരുന്ന കയ്യൂർ പാമ്പാറ വീട്ടിൽ റ്റിറ്റി ബിനു (36 വയസ്സ്) നിര്യാതയായി. കാൻസർ ബാധിതയായി ചികിത്സയിലായിരുന്നു.

സംസ്കാര ശുശ്രൂഷ മാർച്ച്‌ 29 ബുധനാഴ്ച്ച രാവിലെ 10 മണിക്ക് കയ്യൂർ ക്രിസ്തുരാജ ദൈവാലയത്തിൽ വച്ച് നടക്കും.

-Advertisement-

You might also like
Comments
Loading...