തോമസ് ദാനിയേൽ (69) അക്കരെ നാട്ടിൽ

മുംബൈ : ചർച്ച് ഓഫ് ഗോഡ് ഡോംബിവലി ഈസ്റ്റ് സഭാംഗവും., എ-207, വിജയ് സ്മൃതി ഹൗസിംഗ് സൊസൈറ്റി, പെൻഡ്സെ നഗറിൽ താമസക്കാരനും , അടൂർ വയലാ തടത്തിൽ വീട്ടിൽ തോമസ് ദാനിയേൽ (69) നിര്യാതനായി.

സംസ്കാരം മാർച്ച് 31 വെള്ളിയാഴ്ച ഡോംബിവലി കാമൽപാടാ സെമിത്തേരിയിൽ.
ഭാര്യ – സൂസമ്മ തോമസ്. മകൻ – ഷിൻ്റോ, മകൾ – ഷെറിൻ, മരുമകൾ – ക്രിസ്റ്റീന (എല്ലാവരും ഖത്തർ). ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

-Advertisement-

You might also like
Comments
Loading...