പാസ്റ്റർ സാബു ആര്യപ്പള്ളിലിന്റെ മാതാവ് അന്നമ്മ (66) അക്കരെ നാട്ടിൽ

കുമ്പനാട്: ആര്യപ്പള്ളിൽ മാത്യു എബ്രഹാമിൻ്റെ (കുഞ്ഞൂട്ടി) ഭാര്യ അന്നമ്മ (കുഞ്ഞുമോൾ-66) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ചൊവ്വാഴ്ച്ച (28/03/23) രാവിലെ 9ന് കുമ്പനാട് ഐ.പി.സി ഏലിം ചർച്ചിൽ ആരംഭിക്കുന്ന ശുശ്രുഷകൾക്ക് ശേഷം 12 മണിക്ക് സഭാ സെമിത്തേരിയിൽ.

പരേതയുടെ മകൻ പാസ്റ്റർ സാബു ആര്യപള്ളി ഐ.പിസി. കേരളാ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ സി തോമസിൻ്റെ മരുമകനും സംസ്ഥാന പി.വൈ.പി.എ വൈസ് പ്രസിഡൻ്റും ഐ.പിസി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗവുമാണ്.

മറ്റു മക്കൾ: ഷീബ (സിനി), പരേതനായ ഷിബു എബ്രഹാം. മരുമക്കൾ: കെ സി വർഗീസ് (അനു), പരേതയായ ജിഷ ഷിബു, ഷേബ സാബു (പ്രെറ്റി)

-Advertisement-

You might also like
Comments
Loading...