കൊച്ചിയിൽ ഹെലികോപ്റ്റർ തകർന്നു വീണു

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹെലികോപ്റ്റർ തകർന്നു വീണു. കോസ്റ്റ്​ഗാർഡിന്റെ പരിശീലന പറക്കലിനിടെ ഹെലികോപ്റ്റർ തകർന്ന് വീഴുകയായിരുന്നു. ആളപായമില്ല എന്നാണ് വിവരം.

-Advertisement-

You might also like
Comments
Loading...