സൂസൻ മാത്യു (42) അമേരിക്കയിൽ നിര്യാതയായി

മിസ്സോറി സിറ്റി (ഹ്യൂസ്റ്റൻ) : അയിരൂർ ചെറുകര കൊളാക്കോട്ടു പരേതനായ തോമസ് മാത്യുവിന്റെയും സൂസൻ മാത്യുവിന്റെയും മകൾ റ്റീനാ സൂസൻ മാത്യു (42) മാർച്ച് 23 വ്യാഴാഴ്ച ഹ്യൂസ്റ്റനിൽ നിര്യാതയായി.

സഹോദരങ്ങൾ : റോബിൻ റ്റി മാത്യു, ജൂലി മാത്യു (ഇരുവരും ഹ്യൂസ്റ്റൻ).

സംസ്കാരം : മാർച്ച് 29 ബുധനാഴ്ച രാവിലെ 10 മണിക്ക് നടത്തപ്പെടും. (Earthman South West Funeral Home12555 S Kirkwood Rd, Stafford, TX 7747).

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.