ഫ്രണ്ട്സ് ഓഫ് ജീസസ്സ് മിനിസ്ട്രീസ്, പുതുപ്പള്ളി: സുവിശേഷ മഹായോഗവും സംഗീത സായാഹ്നവും

പുതുപ്പള്ളി: ഫ്രണ്ട്സ് ഓഫ് ജീസസ്സ് മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ പുതുപ്പള്ളി ഗവ: ഗേൾസ് ഹൈസ്കൂളിനു സമീപം നല്ലേട്ട് പുരയിടത്തിൽ വച്ച് 2023 ഏപ്രിൽ 12 മുതൽ 16 വരെ വൈകിട്ട് 6 മണി മുതൽ 8.30 വരെ സുവിശേഷ മഹായോഗവും സംഗീത സായാഹ്നവും നടക്കും.

 

പാസ്റ്റർ . മോൻസി പി. മാത്യു സമർപ്പണ പ്രാർത്ഥന നിർവ്വഹിക്കുന്ന യോഗത്തിൽ കർത്താവിൽ പ്രസിദ്ധരായ ഡോ.ജേക്കബ് മാത്യു, പാസ്റ്റർ . അനിൽ കൊടിത്തോട്ടം, പാസ്റ്റർ . ഷമീർ കൊല്ലം, പാസ്റ്റർ .നോബിൾ ജേക്കബ്, പാസ്റ്റർ.പി .റ്റി തോമസ്സ് എന്നിവർ വചനം ശുശ്രൂഷിക്കുന്നു.

 

ഏപ്രിൽ 16 ഞായറാഴ്ച ഗിന്നസ് വേൾഡ് റിക്കോർഡർ സുവി. രാജൻ റ്റി. ചാക്കോയുടെ ക്രിയേറ്റിവ് ഫിംഗർ ഫ്യൂഷൻ മ്യൂസിക്ക് പ്രോഗ്രാം. പാസ്റ്റർ അജി മാത്യു പുത്തൂർ, ബ്രദർ . ജമൽസൺ ജേക്കബ് എന്നിവർ നേതൃത്വം നൽകുന്ന ബ്ലസ് മെലഡീസ് തിരുവല്ല സംഗീത ശുശ്രൂഷ നിർവ്വഹിക്കും

-Advertisement-

You might also like
Comments
Loading...