പാസ്റ്റർ പി വി ജേക്കബ് (72) അക്കരെ നാട്ടിൽ

തിരുവല്ല: കാവുംഭാഗം ചർച്ച് ഓഫ് ഗോഡ് സഭാംഗവും, ഇരുവള്ളിപ്രാ ദൈവസഭയുടെ സ്ഥാപകനുമായ പോളച്ചിറക്കൽ പാസ്റ്റർ പി വി ജേക്കബ് (റോയി – 72 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഇന്ത്യൻ എയർ ഫോഴ്സ് റിട്ടയേർഡ് വാറന്റ് ഓഫീസറും സുവിശേഷ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു പരേതൻ.

ഭാര്യ തടിയൂർ വേങ്ങമൂട്ടിൽ വൽസ ജേക്കബ്. മക്കൾ മിനി തോംസൺ (ദുബായ്), മനോജ്‌ ജേക്കബ്. മരുമകൻ: പരേതനായ തോംസൺ റ്റി സാം (ജോജി). സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെയും ദൈവസഭയെയും പ്രാർത്ഥനയിൽ ഓർത്താലും.

-Advertisement-

You might also like
Comments
Loading...