കാനഡ മലയാളി പെന്തക്കോസ്റ്റൽ ചർച്ചസ് ഏകദിന കോൺഫറൻസ് (CMPCC) മാർച്ച് 25ന്

കാനഡ: കാനഡ മലയാളീ പെന്തെക്കോസ്റ്റൽ ദൈവ സഭകളുടെ നേതൃത്വത്തിൽ നടക്കുന്ന റിവൈവ് കാനഡ 8 മത് ഏകദിന കോൺഫെറൻസ് മാർച്ച് 25 ശനിയാഴ്ച വൈകിട്ട് (7 Pm – EST, 5 Pm -AB, 4 Pm – BC ) ഈ പ്രാവശ്യവും സൂം മീറ്റിംഗ് നടക്കുന്നു.

കാനഡ മലയാളി പെന്തെകൊസ്തു സഭകളുടെ അഭിമുഖ്യത്തിൽ നടക്കുന്ന
ഈ കൂട്ടയ്മയിൽ പ്രധാന പ്രസംഗകനായി പാസ്റ്റർ ബാബു ജോർജ് (കാനഡ) വചന പ്രഘോഷണം നടത്തുകയും വിവിധ പ്രൊവിൻസുകളിലെ സഭകൾ ഗാനശുശ്രുഷകൾക്ക് നേതൃത്വം നൽകും.

ഈ സമ്മേളനത്തിന്റെ പ്രയർ കോഡിനേറ്ററായി ആയി പാസ്റ്റർ വിക്ടർ ഫിലിപ്പ് ,
പാസ്റ്റർ ജോബിൻ പി മത്തായി എന്നിവർ പ്രവർത്തിച്ചു വരുന്നു.

 

-Advertisement-

You might also like
Comments
Loading...