ഷിബിൻ ജോസഫ് (30) വാഹനാപകടത്തിൽ ദുബായിൽ മരണമടഞ്ഞു

ദുബായ്: തിരുവമ്പാടി പെരുമാലിപടി ഓത്തിക്കൽ ജോസഫിന്റെയും – ബോബി ജോസഫിന്റെയും മകൻ ഷിബിൻ ജോസഫാണ് (30) വാഹനാപകടത്തിൽ ദുബായിൽ മരണമടഞ്ഞു ഭാര്യ : തിരുവമ്പാടി ചക്കുംമൂട്ടിൽ ഡോണ. സഹോദരങ്ങൾ : ഷിനി, ഷിന്റോ.

ദുബായ് ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ബന്ധുക്കൾ അറിയിച്ചു. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർത്തലും.

-Advertisement-

You might also like
Comments
Loading...