സാറാമ്മ ജോസഫിന്റെ (88) സംസ്കാരം നാളെ

ഫ്ലോറിഡയിലെ മയാമി സയോൺ എജി ചർച്ച് മെമ്പറും മയാമിയിലെ ആത്മീയ പ്രവർത്തനങ്ങളുടെ സജീവ പ്രവർത്തകനുമായ കുമളി മുരിക്കടി പള്ളത്തുശ്ശേരിൽ തെക്കേത്തലയ്ക്കൽ എബി ജോസഫിന്റെ മാതാവ് മുരിക്കടി MAILPS റിട്ട. ടീച്ചർ സാറാമ്മ ജോസഫ് (88) നിര്യാതയായി. മൃതദേഹം 21 രാവിലെ 10 മുതൽ 3 വരെ കോട്ടയം ഒളശയിലുള്ള മകളുടെ വീട്ടിലും തുടർന്ന് മുരിക്കടി ഭവനത്തിലും പൊതുദർശനത്തിന് വച്ചശേഷം സംസ്കാര ശുശ്രൂഷ 22 ബുധൻ രാവിലെ 10 മണിക്ക് വാളാർഡി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ.
മക്കൾ: എബി,സുനി മരുമക്കൾ: ഷൈനി,സന്തോഷ്

-Advertisement-

You might also like
Comments
Loading...