ശോശാമ്മ ജി പണിക്കർ (88) അക്കരെ നാട്ടിൽ

കുണ്ടറ: അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗം നെടുമ്പായിക്കുളം സൂസൻ കോട്ടേജിൽ ശോശാമ്മ ജി പണിക്കർ (88) നിത്യതയിൽ പ്രവേശിച്ചു. ബുധൻ രാവിലെ 10 മണിക്ക് ഭവനത്തിൽ നടക്കുന്ന ശുശ്രുഷകൾക്കനന്തരം ഉച്ചകഴിഞ്ഞ് 3.30 ന് കുണ്ടറ എ.ജി.സഭയുടെ കാരിക്കൽ സെമിത്തേരിയിൽ സംസ്കാരം നടത്തും. ഭർത്താവ് പരേതനായ ജോർജ് ജി. പണിക്കർ. മക്കൾ: സൂസൻ സണ്ണി (യു.എസ്.എ) ഷാജൻ ജി. പണിക്കർ (മോഡേൺ ബിൽഡേഴ്സ് & കൺസൾട്ടൻ്റ്, കുണ്ടറ ) സാബു ജി പണിക്കർ ( പാരാമൗണ്ട് ) ഷൈനി മാത്യൂസ്, സന്തോഷ് ജി പണിക്കർ ( യു.എസ്.എ) മരുമക്കൾ: സണ്ണി ബി.മാത്യു ( യു.എസ്.എ) സുജ എൻ.ജോർജ് ( എ.ഇ.ഇ (ടി എ) കേരള വാട്ടർ അതോറിറ്റി,തിരുവല്ല) മാത്യുസ് ജോർജ് (ജോർജ് മാത്യൂ & കമ്പനി) ആശ സന്തോഷ് (യു.എസ്.എ).

-Advertisement-

You might also like
Comments
Loading...