ഐപിസി ദോഹ പെന്തെക്കോസ്തൽ അസംബ്ലി: സംഗീതസായാനം മാർച്ച് 23ന്

ദോഹ: ഐപിസി ദോഹ പെന്തെക്കോസ്തൽ അസംബ്ലി PYPA യുടെ ആഭിമുഖ്യത്തിൽ “FORGIVINESS-The Loving Kindness” എന്ന പേരിൽ സംഗീതസായാനം മാർച്ച് 23ന് വ്യാഴം വൈകിട്ട് ഖത്തർ സമയം 5 മണി മുതൽ 7 മണി വരെ IDCC ബിൽഡിംഗ് നമ്പർ രണ്ടിൽ ഹാൾ നമ്പർ അഞ്ചിൽ വെച്ച് നടക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like