റ്റി പി എം ദോഹ സഭാ ശുശ്രൂഷകൻ പാസ്‌റ്റർ തോമസ് ജോർജ് (56) അക്കരെ നാട്ടിൽ

ദോഹ / (ഖത്തർ): ദി പെന്തെക്കോസ്ത് മിഷൻ മിഡിൽ ഈസ്റ്റ് സെന്ററിലെ ദോഹ സഭാ ശുശ്രൂഷൻ പാസ്റ്റർ തോമസ് ജോർജ് (56) ചെന്നൈ ഇരുമ്പുലിയൂരിലെ സഭാ ആസ്ഥാനത്ത്‌ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ നാളെ മാർച്ച് 21 ന് രാവിലെ 10 മണിക്ക് ഇരുമ്പുലിയൂർ സഭാ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ഗുണ്ട്മേട് സഭാ സെമിത്തേരിയിൽ.

News Middle Advt Banner

കഴിഞ്ഞ 31 വർഷങ്ങൾ ഡൽഹി, നേപ്പാൾ, ദുബായ്, അബുദാബി, ഖത്തർ എന്നിവിടങ്ങളിൽ സഭയുടെ ശുശ്രൂഷകനായിരുന്നു. പരേതൻ തേവലക്കര തറയിൽ കുടുംബാംഗമാണ്. റ്റി പി എം പുനലൂർ സെന്ററിലെ മണ്ണൂർ മദർ കുഞ്ഞനാമ്മ സഹോദരിയാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading