‘യേശുവിൻ തൃപ്പാദത്തിൽ’ ഇരുപത്തിയൊന്നാമത് പ്രാർത്ഥനാ സംഗമം ഇന്ന്

മുംബൈ: അതിരുകളില്ലാത്ത ദൈവവചനത്തിലൂടെ ദൈവസ്‌നേഹം അതിർവരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ”യേശുവിൻ തൃപ്പാദത്തിൽ”
ഇരുപത്തിയൊന്നാമത്  പ്രാർത്ഥനാ സംഗമം ഇന്ന് മാർച്ച് 18ന് ഇന്ത്യൻ സമയം  രാത്രി  8.30-ന് ഓൺലൈനിൽ നടക്കും. പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൺ മുഖ്യ സന്ദേശം നൽകും.
കൂടാതെ അനുഗ്രഹീതരായ ദൈവദാസൻമാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.

ID : 828 3015 0680
Password :amen

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.