ഐ ഏ ജി യു കെ – യൂറോപ്പ് നാഷണൽ കോൺഫറൻസ് ഇന്ന് മുതൽ പ്രസ്റ്റണിൽ

KE News Desk l London, UK

പ്രസ്റ്റൻ / (യു കെ): 16- മത് ഐ ഏ ജി യു കെ & യൂറോപ്പ് നാഷണൽ കോൺഫറൻസ് ഇന്ന് മാർച്ച് 17 മുതൽ 19 വരെ ഇംഗ്ലണ്ടിലെ പ്രസ്റ്റൻ പട്ടണം നടക്കും. പാസ്റ്റർ രാജേഷ് ഏലപ്പാറ മുഖ്യ പ്രഭാഷകനായിരിക്കും. ഐ എ ജി യു കെ & യൂറോപ്പ് ചെയർമാൻ പാസ്റ്റർ ബിനോയ് ഏബ്രഹാം കോൺഫറൻസ് ഉദ്ഘാടനം നിർവ്വഹിക്കും.

യുവജനങ്ങൾക്കായി ജോഷ്വാ ക്രിസ്റ്റഫർ ക്ലാസ്സുകൾ നയിക്കും. സഹോദരിമാർക്കും പ്രത്യേക സെക്ഷനുകൾ ഉണ്ടായിരിക്കും. ഞായറാഴ്ച പൊതു ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടക്കും. വിവിധ റീജിയണിൽ നിന്നുള്ള I A G ക്വയർ ഗാനശുശ്രൂഷകൾ നിർവ്വഹിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.