ബനഡിക്റ്റ് (അപ്പു 54) അക്കരെ നാട്ടിൽ

ആലപ്പുഴ: ഐപിസി ആലപ്പുഴ എബനേസർ സഭ അംഗം ബനഡിക്റ്റ് (അപ്പു – 54) നിത്യതയിൽ ചേർക്കപ്പെട്ടു.
സ്വഭവനത്തിലെ ശുശ്രൂഷ നാളെ (07/03/2023) രാവിലെ 10:00ന് ആരംഭിച്ച് 12:30ന് ആലപ്പുഴ IPC എബനേസർ സഭയുടെ ആഭിമുഖ്യത്തിൽ കളർകോട് പെന്തക്കോസ്ത് സെമിത്തേരിയിൽ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.