തെക്കളാ ജെറോം (89) അന്തരിച്ചു

കൊല്ലം: രാജസ്ഥാൻ ഗോസ്പൽ മിനിസ്ട്രിയുടെ സ്ഥാപകൻ പാസ്റ്റർ സണ്ണി കെ ജോണിന്റെ ഭാര്യ മിനിഷാ സണ്ണിയുടെ മാതാവ് തെക്കളാ ജെറോം (89 ) നിത്യയിൽ ചേർക്കപ്പെടു. കഴിഞ്ഞ ഒരാഴ്ചയായി ശാരീരിക അസ്വസ്ഥതയേ തുടർന്ന് കൊല്ലത്തു ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
സംസ്കാരം മാർച്ച് 7-ാം തീയതി ഉച്ച കഴിഞ്ഞ് 3 മണിക്ക് മുക്കാട് ഹോളി ഫാമിലി ചർച്ചിൽ വെച്ച് നടക്കുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.