പ്രത്യാശ ഡിഅഡിക്‌ഷൻ ക്യാമ്പ്: 7 ദിന ലഹരി മോചന ധ്യാനം മാർച്ച് 5 മുതൽ
കീഴില്ലം: പ്രത്യാശ ഡിഅഡിക്‌ഷൻ ക്യാമ്പിന്റെ നേതൃത്വത്തിൽ 7 ദിന ലഹരി മോചന ധ്യാനം മാർച്ച് 5 മുതൽ 12 വരെ കീഴില്ലം പെനിയേൽ അക്കാദമിയിൽ വെച്ച് നടക്കും.
ഡോ ജേക്കബ്, ബ്രദർ ബിജു വയനാട്, പാസ്‌റ്റർ ബിന്നി വയനാട്, ബ്രദർ അബി പൗലോസ്, ഡോ അലക്സ് തോമസ് തുടങ്ങിയവർ ക്ലാസിന് നേതൃത്വം നൽകും. കൗൺസിലിംഗ്, താമസം, ഭക്ഷണ എന്നിവ സൗജന്യമായിരിക്കും.

- Advertisement -
