അടിയന്തര പ്രാർത്ഥനയ്ക്ക്

വയനാട്ടിലെ വിളമ്പുകണ്ടത്ത് സുവിശേഷ വേലയിൽ ആയിരിക്കുന്ന പാസ്റ്റർ . നന്ദകുമാർ ബിപി കൂടി ഒരു വശം തളർന്ന അവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ആയിരിക്കുന്നു.

ക്രൈസ്തവ എഴുത്തുപുര കഴിഞ്ഞവർഷം സംഘടിപ്പിച്ച വിബിഎസിന്റെ ഒരു സജീവ പ്രവർത്തകനായിരുന്നു. വിടുതലിനായി പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.
പാസ്റ്റർ. നന്ദകുമാർ : +91 96059 75296

-ADVERTISEMENT-

-ADVERTISEMENT-

You might also like