മലങ്കര മാര്‍ത്തോമ്മ സഭയുടെ യൂറോപ്പ് സോണല്‍ സമുച്ചയത്തിന്റെ കൂദാശയും പൊതു സമ്മേളനവും

ലണ്ടന്‍: യു.കെ യിലെ മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ യൂറോപ്പ് സോണ്‍ ഹീത്രോ എയര്‍പോര്‍ട്ടിനോടടുത്തു പണികഴിപ്പിച്ച സോണല്‍ ആസ്ഥാന സമുച്ചയത്തിന്റെയും, അരമനയുടേയും കൂദാശയും സമര്‍പ്പണ ശുശ്രൂഷ മാര്‍ച്ച്‌ 4 ന് രാവിലെ 9.30 ന് സഭയുടെ പരമാധ്യക്ഷന്‍ മോസ്റ്റ്. റവ. ഡോ. തെയോഡേഷ്യസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തിലും ഭദ്രാസന അധ്യക്ഷന്‍ റൈറ്റ്. റവ. ഡോ. ഐസക് മോര്‍ ഫീലക്‌സിനോസ് എപ്പിസ്‌കോപ്പയുടെ സഹവര്‍ത്തിത്വത്തോടുകൂടെയും നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.