അടിയന്തര പ്രാർത്ഥനയ്ക്ക്

KE NEWS DESK

ലണ്ടൻ: സിസ്റ്റർ ഫേബ സുനിൽ (34 വയസ്സ്) ലണ്ടൻ വെസ്റ്റ് മിനിസ്റ്ററിൽ (Pneumococcal meningitis) ന്യുമോകോക്കൽ മെനൻഞ്ചയിറ്റിസ് എന്ന രോഗത്താൽ ആശുപത്രിയിൽ ആയിരിക്കുന്നു. ശരീരം ഭാഗീകമായി തളർന്നു പൂർണമായ ഓർമ ഇല്ലാത്ത നിലയിൽ ഐ സി യൂവിൽ ആയിരിക്കുന്നു. സഹോദരിയുടെ പൂർണ വിടുതലിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

We are requesting Prayer for sister Pheba Sunil (34) who is admitted in Hospital suffering from Pneumococcal Meningitis. She is currently in ICU having issuses with her memeory and Partial paralysis.

-Advertisement-

You might also like
Comments
Loading...